Saturday, June 8, 2024

ഒരു മലയാളം അപാരത

ഇംഗ്ലീഷ് ട്രോളുകൾ കണ്ട് ഒരു വൈകുന്നേരം വീട്ടിലെത്തിയ ഞാൻ ന്യൂജനറേഷൻ രീതിയിൽ ഭാര്യയോട് ഒരു ഡയലോഗ് അടിച്ചു, 'How was your day baby?'

'ഭാ! അമ്മായിയെ കേറി ആണോടാ പേരെടുത്ത് വിളിക്കുന്നത് അലവലാതി?'
അപ്പൻറെ പെങ്ങൾ ബേബി ആൻറി വന്ന് തൊട്ടപ്പുറത്തെ മുറിയിൽ വിശ്രമിക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല!
അതോടെ ഏതായാലും ന്യൂജനറേഷൻ റൊമാൻസ് കെട്ടിപ്പൂട്ടി...

No comments:

Post a Comment

Sweet 16!

A few weeks back, Ruby and I celebrated sixteen beautiful years of being together. I got a special gift for her for our anniversary. Unlike ...